Wednesday, August 30, 2006

ഞാന്‍ സൂര്യനെ കാത്തിരിക്കയാണ്

ഇവിടെ എന്നും തണുപ്പാണ്,എല്ലായിടത്തെതും പോലെ ഇവിടെയും സൂര്യന്‍ ഉദിക്കാറും അസ്തമിക്കാറുമുണ്ട് പക്ഷെ; തണുപ്പ് !!! അതു വിട്ടുമാറുന്നില്ല.
എന്റെ വിരലുകളില്‍ ഒന്നു തൊട്ടുനോക്കു അപ്പോഴറിയാം;ഏകാന്തതയുടെ,മടുപ്പിന്റെ,നഷ്ടപ്പെടലിന്റെ ആ മരവിപ്പ്.......

5 comments:

Sole voyager said...

bejoy..its so luvable...

കാശിത്തുമ്പ said...

Expressed whole feelings with simple words. കൊള്ളാം ഒരുപാടിഷ്ടമായി.

വാളൂരാന്‍ said...

താങ്കളുടെ വാക്കുകള്‍ ഉള്ളിലേക്കിറങ്ങുന്നതാണ്

മഴക്കാറ് said...

ഏകാന്തതയുടെ,മടുപ്പിന്റെ,നഷ്ടപ്പെടലിന്റെ ആ മരവിപ്പ്.......
I can feel it deep in my heart, from these few lines..
Really fantastic .. adorable !

Anonymous said...

ohh....
gr8....
amaazing ma frnd...