Wednesday, August 30, 2006

ഞാന്‍ സൂര്യനെ കാത്തിരിക്കയാണ്

ഇവിടെ എന്നും തണുപ്പാണ്,എല്ലായിടത്തെതും പോലെ ഇവിടെയും സൂര്യന്‍ ഉദിക്കാറും അസ്തമിക്കാറുമുണ്ട് പക്ഷെ; തണുപ്പ് !!! അതു വിട്ടുമാറുന്നില്ല.
എന്റെ വിരലുകളില്‍ ഒന്നു തൊട്ടുനോക്കു അപ്പോഴറിയാം;ഏകാന്തതയുടെ,മടുപ്പിന്റെ,നഷ്ടപ്പെടലിന്റെ ആ മരവിപ്പ്.......